കൊച്ചി: ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിലെ സ്വർണ കൊടിമര നിർമ്മാണത്തിനുള്ള തേക്ക്മരത്തിന് കോന്നിയിലെ കുമ്മണ്ണൂരിൽ നാളെ രാവിലെ വൃക്ഷപൂജ നടത്തും. 31ന് രാവിലെ ചേർത്തല തുറവൂർ മഹാക്ഷേത്രത്തിൽ നിന്ന് ഭക്തജനങ്ങളുടെയും വിവിധ സംഘടനകളുടെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി 11ന് അഞ്ചുമന ക്ഷേത്രത്തിൽ എത്തും.