കൊച്ചി: കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ എറണാകുളം ഏരിയ കൺവെൻഷന് മുന്നോടിയായുള്ള സ്വാഗത സംഘരൂപീകരണ യോഗം 30ന് നടക്കും. വടുതലയിലെ എസ്.എൻ ഓഡിറ്റോറിയത്തിൽ വൈകിട്ട് 5നാണ് പരിപാടി.