കൊച്ചി: എറണാകുളം ഗവ. സർവന്റ്‌സ് കോ- ഓപ്പറേറ്റീവ് ബാങ്കിന്റെ പാലിയറ്റീവ് പ്രവർത്തനങ്ങളുടെ ഭാഗമായി രോഗികൾക്കുള്ള മരുന്ന് കിറ്റ് ഡി.എം.ഒ വി. ജയശ്രീക്ക് കൈമാറി. ബാങ്ക് പ്രസിഡന്റ് രജിത് പി.ഷാൻ നേതൃത്വം നൽകി.