1

തൃക്കാക്കര: എസ്.എൻ.ഡി.പി യോഗം തൃക്കാക്കര സൗത്ത് ശാഖയുടെ കീഴിലെ സി.കേശവൻ സ്മാരക കുടുംബ യൂണിറ്റിന്റെ വാർഷിക പൊതുയോഗം ശാഖാ പ്രസിഡന്റ് ഉണ്ണി കാക്കനാട് ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി വിനീസ് ചിറക്കപ്പടി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.എൻ. രാജൻ, അശോകൻ നെച്ചിക്കാട്ട്, കെ.ടി.ശശി, മഹേഷ് എം.എം., ഷാൽവി ചിറക്കപ്പടി, മിനി അനിൽ, രതി ഉദയൻ, റെജി കെ.ആർ.,ഗീത ശിവദാസൻ, ശിവദാസൻ, ദീയ പ്രവീൺ തുടങ്ങിയവർ സംസാരിച്ചു