
കൂത്താട്ടുകുളം: മംഗലത്തുതാഴം അമൽ കോട്ടേജിൽ റിട്ട. സബ് രജിസ്ട്രാർ ഗോപിനാഥപിള്ള (77) നിര്യാതനായി. ഭാര്യ: കൊടകര കോടാലി കൈതയിൽ കുടുംബാംഗം ശോഭന. മക്കൾ: ബിജു, ബിനു (ഇരുവരും റിട്ട. നാവികസേന), ബിന്ദു, അമൽ ജി.നാഥ്. മരുമക്കൾ: ബിന്ദു (ബി.ഡി.ഒ, കൊല്ലം), സന്ധ്യ കൊല്ലം, മനോഹരൻ (റിട്ട. വനം വകുപ്പ്).