അങ്കമാലി: പവിഴപൊങ്ങ് അങ്കണവാടിയിൽ ഡോ. ടോണി ഫെർണാണ്ടസ് കണ്ണാശുപത്രിയുമായി സഹകരിച്ച് നടത്തിയ നേത്ര പരിശോധനാക്യാമ്പ് തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ് ഉദ്ഘാടനം ചെയ്തു. സഖി കുടുംബശ്രീ പ്രസിഡന്റ് ജിസ്‌മോൾ ഷൈജു അദ്ധ്യക്ഷയായി. സോണിയ ഷെറിൻ, മഞ്ജുഷ സന്തോഷ് എന്നിവർ സംസാരിച്ചു.