varghese-john

കൂത്താട്ടുകുളം: ചോരക്കുഴി ചള്ളലിൽ പുത്തൻപുരയിൽ വർഗീസ് ജോൺ (അജു, 56) നിര്യാതനായി. ചെന്നൈ മെറ്റാ ബിൽഡ് മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. യു.എസ്.എ. ഡ്യൂപോൺഡ് ആർ ആൻഡ് ഡിയിൽ എൻജിനീയറായിരുന്നു. ഭാര്യ: കൂത്താട്ടുകുളം തേക്കും കാട്ടിൽ കുടുംബാംഗം പ്രമോൾ. മകൾ: മേഘ മറിയം വർഗീസ് (മെഡിക്കൽ വിദ്യാർത്ഥിനി, പിറ്റ്സ് ബർഗ്). സംസ്കാരം ഇന്ന് നാലിന് കൂത്താട്ടുകുളം ചോരക്കുഴി സെന്റ് സ്റ്റീഫൻസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.