saji48

വാഴക്കുളം: ആനിക്കാട് നീർണാക്കുടിയിൽ പരേതനായ പ്രഭാകരന്റെ മകൻ സജി (48,​ വി.എ.എഫ്.പി.സി.എൽ, നടുക്കര) നിര്യാതനായി.