മട്ടാഞ്ചേരി: തെക്കെ ചെറളായി കേരളേശ്വർ ലൈനിൽ 8/259സി യിൽ ദിനേശ് പൈയുടെ ഭാര്യ ജയലക്ഷ്മി (ബോബി, 47) നിര്യാതയായി. മക്കൾ: ധനലക്ഷ്മി, ധനഞ്ജയ് പൈ.