കാലടി: പ്രവാസിസംഘം അയ്യമ്പുഴ പഞ്ചായത്ത് സമ്മേളനം ചുള്ളിയിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് ഇ.ഡി. ജോയി ഉദ്ഘാനം ചെയ്തു. അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി.യു. ജോമോൻ, പി.സി. പൗലോസ്, കെ.ജെ. ജോയി, ഷിബു അരീക്കൽ, അഭിലാഷ് നായർ, യോഹന്നാൻ കുര്യൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അഭിലാഷ് നായർ (പ്രസിഡന്റ്), ഷിബു അരീക്കൽ (സെക്രട്ടറി), ജോൺ പുതുശേരി (ട്രഷറർ).