prize

കൊ​ച്ചി​:​ ​ക​ലാ​മ​ണ്ഡ​ലം​ ​കൃ​ഷ്ണ​ൻ​കു​ട്ടി​ ​പൊ​തു​വാ​ളി​ന്റെ​ ​സ്മ​ര​ണ​ക്കാ​യി​ ​ക​ലാ​സാ​ഗ​ർ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​പു​ര​സ്‌​കാ​ര​ത്തി​ന് ​നാ​മ​നി​ർ​ദ്ദേ​ശം​ ​ക്ഷ​ണി​ച്ചു.​ ​ക​ഥ​ക​ളി​ ​വേ​ഷം,​ ​സം​ഗീ​തം,​ ​ചെ​ണ്ട,​ ​മ​ദ്ദ​ളം,​ ​ചു​ട്ടി​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​യി​ലെ​ ​ക​ലാ​കാ​ര​ന്മാ​രെ​യും​ ​ഓ​ട്ട​ൻ​തു​ള്ള​ൽ,​ ​ചാ​ക്യാ​ർ​കൂ​ത്ത്,​ ​കൂ​ടി​യാ​ട്ടം,​ ​മോ​ഹി​നി​യാ​ട്ടം,​ ​ഭ​ര​ത​നാ​ട്യം,​ ​കു​ച്ചു​പ്പു​ടി,​ ​താ​യ​മ്പ​ക,​ ​പ​ഞ്ച​വാ​ദ്യ​ത്തി​ലെ​ ​തി​മി​ല,​ ​മ​ദ്ദ​ളം,​ ​ഇ​ട​ക്ക,​ ​ഇ​ല​ത്താ​ളം,​ ​കൊ​മ്പ് ​എ​ന്നീ​ ​ക​ലാ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​പ്രാ​വീ​ണ്യം​ ​തെ​ളി​യി​ച്ച​ ​ക​ലാ​കാ​ര​ന്മാ​രെ​യു​മാ​ണ് ​ആ​ദ​രി​ക്കു​ന്ന​ത്.​ 40​-70​നും​ ​ഇ​ട​യി​ലുള്ള കേ​ര​ള​ത്തി​ൽ​ ​സ്ഥി​ര​താ​മ​സ​മാ​ക്കി​യ​ ​ക​ലാ​കാ​ര​ന്മാ​രും​ ​ആ​യി​രി​ക്ക​ണം.​ ​ഏപ്രിൽ 28 നകം നാ​മ​നി​ർ​ദ്ദേ​ശം​ ,​ ​സെ​ക്ര​ട്ട​റി,​ ​ക​ലാ​സാ​ഗ​ർ,​ ​ക​വ​ള​പ്പാ​റ,​ ​ഷൊ​ർ​ണ്ണൂ​ർ,​ ​പാ​ല​ക്കാ​ട് 679523​ സമർപ്പിക്കണം.