
കൊച്ചിയുടെ സ്വന്തം ഭായിമാർ... എറണാകുളം ചാത്യാത്ത് റോഡിലെ പണിപുരോഗമിക്കുന്ന ഫ്ളാറ്റിലെ നിർമ്മാണത്തൊഴിലാളികളായ അന്യസംസ്ഥാനത്തൊഴിലാളികൾ ഒഴിവ് ദിവസം സമീപത്തെ വാക്ക്‌വേയിൽ സ്ഥാപിച്ചിരിക്കുന്ന ഐ ലവ് കൊച്ചിയുടെ ലോഗോയ്ക്ക് മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.