sndp

കൊച്ചി: എസ്.എൻ.ഡി.പി എറണാകുളം ശാഖ വാർഷിക പൊതുയോഗം നടന്നു. കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കംവീനർ എം.ഡി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡന്റ് സി.ഡി. അനിൽകുമാർ, ശാഖ സെക്രട്ടറി ബോസ്നൻ, വൈസ് പ്രസിഡന്റ് സുരേഷ് എന്നിവ‌ർ‌ സംസാരിച്ചു.