കുമ്പളങ്ങി: കോലോത്തറ കെ.പി. കൊച്ചപ്പൻ (69, റിട്ട. യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ: രഞ്ജിനി (റിട്ട. ബി.എസ്.എൻ.എൽ). മകൾ: അഞ്ജന.