ചോറ്റാനിക്കര: മുളന്തുരുത്തി കേരള കോൺഗ്രസ് (ജേക്കബ്) മണ്ഡലം കൺവെൻഷൻ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജോഷി കെ.പോൾ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി ഡേവിഡ് വലി യവീട്ടിൽ (പ്രസിഡന്റ്),ജൂബി തോമസ്, വത്സ ജോസ് (വൈസ് പ്രസിഡന്റുമാർ), ജോയി എബനേസർ,ശാന്ത മോഹൻ, എം.ജി. മനു, ജയേഷ് ജോസഫ് (സെക്രട്ടറിമാർ), ഡോ.കെ.വി. കുര്യൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.