
പെരുമ്പാവൂർ: അയ്മുറി തോപ്പിലാൻ വീട്ടിൽ പരേതനായ പൈലിയുടെ ഭാര്യ മറിയാമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് അയ്മുറി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ഷേർളി, ഷൈനി,ഷൈജൻ, ഷൈജി. മരുമക്കൾ: മൈക്കിൾ, സെബാസ്റ്റ്യൻ, സിജി (സെന്റ് ജോസഫ് സ്കൂൾ, തോട്ടുവ), ലാസർ.