കൊച്ചി: വിശാലകൊച്ചി വികസന അതോറിട്ടിയുടെ 2022- 23 സാമ്പത്തിക വർഷത്തേയ്ക്കുള്ള ബഡ്ജറ്റ് ഇന്ന് ചെയർമാൻ കെ. ചന്ദ്രൻപിള്ള അവതരിപ്പിക്കും.