കുറുപ്പംപടി: രായമംഗലം ഓലപ്പുര വീട്ടിൽ പൗലോസിന്റെ ഭാര്യ ശോശാമ്മ ( 79) നിര്യാതയായി. സംസ്‍കാരം ഇന്ന് 12.30 ന് കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ബെന്നി, സിബി. മരുമക്കൾ: ലിസി, അവരാച്ചൻ.