മുവാറ്റുപുഴ: നെല്ലാട് ജുവലറി ഉടമ മുടവൂർ കൊച്ചുപുരയ്ക്കൽ പരേതനായ പൗലോസ് ഇട്ടൂപ്പിന്റെ മകൻ ബിനോയി (53) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് മുടവൂർ സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത്. മക്കൾ: ബേസിൽ, ബേയ്സി.