ramanathan-76

മരട്: പാക്കാക്കൽ ടെമ്പിൾ റോഡ് മാങ്കായിൽ (ആഗ്നേയം) രാമനാഥൻ (76 - റിട്ട: സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ: എരുവേലി കുന്നപ്പിള്ളി ലതിക മേനോൻ. മകൾ: വീണ. മരുമകൻ: ഗിരീഷ്.