film

 രാവിലെ 9

വേദി : സരിത തീയറ്റർ

ഉദ്ഘാടനം : നടൻ മോഹൻലാൽ

അദ്ധ്യക്ഷൻ : മന്ത്രി സജി ചെറിയാൻ

മുഖ്യാതിഥി : എൻ.എസ് മാധവൻ

ഹാൻഡ് ബുക്ക് പ്രകാശനം: ടി.ജെ വിനോദ് എം.എൽ.എ

ബുള്ളറ്റിൻ പ്രകാശനം: മേയർ എം.അനിൽ കുമാർ

വേദിയിൽ: സംഘാടക സമിതി ചെയർമാൻ ജോഷി, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, സെക്രട്ടറി സി.അജോയ്, വൈസ് ചെയർമാൻ പ്രേംകുമാർ, ആർട്ടിസ്റ്റിക് ഡയറക്ടർ ബീനപോൾ

ഉദ്ഘാടന ചിത്രം : രെഹാന

വേദികൾ

സരിത, സവിത, കവിത

ചിത്രങ്ങൾ: 70 എണ്ണം (സുവർണചകോരം ലഭിച്ച • ക്ലാരാ സോള • കൂഴങ്കൽ • കമീല കംസ് ഔട്ട് റ്റുനൈറ്റ് • ആവാസവ്യൂഹം • നിഷിദ്ധോ • കുമ്മാട്ടി'യുടെ റെസ്റ്ററേഷൻ തുടങ്ങിയ ചത്രങ്ങൾ)

ഇന്നത്തെ സിനിമകൾ

 സരിത
• രഹാന (09:00)
• ബ്രദേഴ്‌സ് കീപ്പർ (03 :00)
• യൂനി (06:00)
• സുഗ്ര ആൻഡ് ഹെർ സൺസ് (08:30)

 സവിത

• അടിയു ഗൊദാർഡ് (02:45)
• ദി ബ്രിട്ടൽ ത്രെഡ് (05:00)
• ഇൻടു ദി മിസ്ററ് (07:30)

 കവിത

• നീം അന്നപൂർണ (03:15)
• കോപൈലറ്റ് (06:15)

• 19 (08:45)