കൊച്ചി: എറണാകുളം ക്ഷേത്ര ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ശിവക്ഷേത്ര കൂത്തമ്പലത്തിൽ യോഗ ക്ലാസുകൾ ആരംഭിക്കും. വിവരങ്ങൾക്ക് : 9249264289