മൂവാറ്റുപുഴ: കോതമംഗലം എം.എ കോളേജ് വിദ്യാർത്ഥിനിയും കടാതി ശാഖയിലെ റാക്കാട് തലയാട്ട് സന്തോഷിന്റേയും സ്വപ്നയുടേയും മകളുമായ സാന്ദ്ര സന്തോഷിന് പ്രതിഭാ പുരസ്ക്കാരം ലഭിച്ചു. കേരള സർവ്വകലശാല സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് പ്രതിഭാ പുരസ്കാരം സാന്ദ്ര സന്തോഷ് ഏറ്റുവാങ്ങി.