
ചെത്തിക്കോട്: പെരുംചിറയിൽ ഏലമ്മ ദാവിദ് (96) നിര്യാതയായി. സംസ്കാരം ഇന്ന് ആരക്കുന്നം മലങ്കര ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ. മക്കൾ: മർക്കോസ്, പരേതനായ മത്തായി, സാറാമ്മ, മേരി, യോഹന്നാൻ, ഏലിയാമ്മ, സോളി. മരുമക്കൾ: പരേതനായ സാറാമ്മ, ചിന്നമ്മ, ജോൺ, പരേതനായ തമ്പി, ലിസി, യാക്കോബ്, തോമസ്.