malathiamma-87

തൃപ്പൂണിത്തുറ: ​ചിത്രപ്പുഴ കൊല്ലംപടിയിൽ കോനാട്ട് മാലതി​അ​മ്മ (87 - റിട്ട. ടീച്ചർ, എൽ.പി.എ​സ്., ഇരുമ്പനം) നിര്യാതയാ​യി. മക്കൾ: സുധ (റിട്ട. ബി.എസ്.എൻ.എൽ), ലത (റിട്ട. ബി.എസ്.എൻ.എൽ), ജയ (റിട്ട. അഗ്രികൾച്ചർ), മനോജ് കുമാർ (കെ.എസ്.ഇ.ബി). മരു​മക്കൾ: ആനന്ദ് കുമാർ, രാജീവ്, പരേതനായ ബാലകൃഷ്ണൻ, ഹൈമ മനോ​ജ്.