ആലങ്ങാട്: നീറിക്കോട് സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം നടന്നു. മുഖൃമന്ത്രിയുടെ പ്രതിഭാപുരസ്‌കാരം നേടിയ അനുപമ ആന്റണിയെ അനുമോദിച്ചു. ഭാരവാഹികളായി പി.ബി. മുകുന്ദകുമാർ (പ്രസിഡന്റ്), വിജീഷ്‌കുമാർ (സെക്രട്ടറി), വിജയകുമാർ (ജോ.സെക്രട്ടറി), ജോളി ജോൺസൺ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.