അങ്കമാലി: തുറവൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ഈവനിംഗ് ഒ.പി നോക്കുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഡോക്ടർ രാജിവച്ചതിനാൽ പുതിയ ഡോക്ടർ ചുമതലയേൽക്കുന്നതുവരെ ഈ സമയത്തെ ഒ.പി ഉണ്ടായിരിക്കില്ലെന്ന് മെഡിക്കൽ ഓഫീസർ ഇൻചാർജ് അറിയിച്ചു.