കൊച്ചി: എളമക്കര പറക്കാട്ട് വീട്ടിൽ പി.ബി. കബീറിന്റെ ഭാര്യ സുലേഖ (60) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: യാസിർ എം. കബീർ, സിയ എം. കബീർ (യു.കെ). മരുമക്കൾ: ഡോ. ജിഹാൻ, നഹദ സിയ (യു.കെ).