വൈറ്റില: പൊന്നുരുന്നി ഭുവനേശ്വരി റോഡിൽ കണ്ണോത്തുടി വീട്ടിൽ കെ.സി. സുപ്രൻ (59) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: അഞ്ജു, രഞ്ജു, അഖിൽ. മരുമക്കൾ: ഷാൻ, ഷിബു, സൂര്യ.