പിറവം: മുളക്കുളം വടക്കേക്കര കുന്നുമ്പുറത്ത് വത്സ ശ്രീധരൻ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഷിബു, ഷീന. മരുമക്കൾ: അനിത, ഭാസി