muhammad-basheer

നെട്ടൂർ: കൊല്ലംപറമ്പിൽ (കൊച്ചി ഖാദിയവീട്ടിൽ മുഹമ്മദ് ബഷീർ (67) നിര്യാതനായി. ഖബറടക്കം ഇന്നു രാവിലെ 11ന് നെട്ടൂർ മഹല്ല് ഖബറിസ്ഥാനിൽ. ഭാര്യ: നസി. മക്കൾ: സഹീർ, സിമ്‌ന. മരുമക്കൾ: അജ്മൽ, ഹിസാന.