joli

വൈറ്റില: അടിച്ചിയിൽ ജോളി (66) നിര്യാതനായി. ഭാര്യ: കൂനമ്മാവ് അന്തിക്കാട് കുടുംബാംഗം ബീന. മകൻ: ടോണി എ. ജോളി.