suresh

പുളിയറക്കോണം:മൈലാടി ചൊവ്വള്ളൂർ എസ് .എസ്. ഭവനിൽ സുരേഷ് എസ് (62) നിര്യാതനായി. ഭാര്യ: ശാന്ത മക്കൾ: അനിൽ യാദവ് ,(ഡി വൈ എഫ് ഐ വാഴോട്ടുകോണം ലോക്കൽ സെക്രട്ടറി ) ,മഹേഷ് .എസ് .മരുമകൾ : ശരണ്യ. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8 മണിക്ക് .