ശാസ്തമംഗലം : വലിയവിള ലെയ്ൻ റ്റി.സി. 9/2119 ശ്രീവിനായകയിൽ (സത്യവിലാസം, തിരുവല്ലം) പരേതനായ അപ്പുക്കുട്ടൻ ചെട്ടിയാരുടെ ഭാര്യ തങ്കമ്മ (87) നിര്യാതയായി.
മക്കൾ : സത്യകുമാർ, ഗോപകുമാർ, ഓമനകുമാരി, അമ്പിളി. മരുമക്കൾ : ബേബിഅമ്മ, ശശികുമാർ, മുരളി.