satheendra-kumari

കരുമം :ഇടഗ്രാമം ഗീതാഭവനിൽ എസ് .സതീന്ദ്രകുമാരി (76) നിര്യാതയായി . ഭർത്താവ് : പരേതനായ സദാശിവൻ നായർ. മക്കൾ: എസ് .ഗോപകുമാർ, എസ്. ഗീത, എസ് .ശശികല .മരുമക്കൾ: സന്ധ്യ .വി, പരേതനായ ടി .ഹരികുമാർ, പരേതനായ ആർ .ജി .ജയകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന് .