
ശ്രീകാര്യം: ഇടവക്കോട് പ്രതിഭാ നഗർ തൃപ്തിയിൽ ടി.കെ. സുകുമാരന്റെ ഭാര്യ റാന്നി ഇടക്കുളം കുഴികാലായിൽ കുടുംബാംഗം ഓമനകുഞ്ഞമ്മ (77,റിട്ട. ടീച്ചർ, റാന്നി) നിര്യാതയായി. മക്കൾ: രാജിമോൾ. എസ്, ഷീജ. എസ്. മരുമക്കൾ: ഷമ്മി ഗോപിനാഥ്, ജോയി ഫ്രാൻസിസ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ശാന്തികവാടത്തിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.