വടശേരിക്കോണം : തോക്കാട് പുത്തൻ വീട്ടിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ ജി. നളിനി അമ്മ (81) നിര്യാതയായി. മക്കൾ : രമണി, മണികണ്ഠൻ, ജോസ് കുമാർ, ബീന കുമാരി. മരുമക്കൾ : സുകുമാരൻ നായർ, പ്രശോഭ, ഷീജ, സജി കുമാർ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.