raghav

നെടുമങ്ങാട് : അഴിക്കോട് കോഴിയോട് സത്യവിലാസത്തിൽ രാഘവൻ നാടാർ (സ്റ്റീഫൻ- 90) നിര്യാതനായി.

ഭാര്യ: രത്നാഭായി. മക്കൾ : ശശി, സോമൻ, രവി , രാജു , മോഹനൻ , സത്യൻ, ഷൈലജ.

മരുമക്കൾ: പരേതയായ സുശീല , ബേബി, ഗിരിജ, നിർമ്മല, ലളിത, ജയ , ജോൺ റോസ് .