ചെമ്പഴന്തി: ആവുക്കുളം ഇമ്മാനുവൽ ഹൗസിൽ ശശിധരൻ (65) നിര്യാതനായി ഭാര്യ: ഓമന. മക്കൾ: ദീപ, സരിത. മരുമക്കൾ: വൽസലം, സജി. മരണാന്തര ചടങ്ങ് 8 ന് വൈകിട്ട് 4ന്.