കോട്ടുകാൽ : തെക്കേക്കോണം കാവുംപുറത്തുവീട്ടിൽ ആർ. അർജുനൻ (74)നിര്യാതനായി.ഭാര്യ സുമതി.മക്കൾ : അനികുമാർ, അജിൽകുമാർ, അജിതകുമാരി (അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ).മരുമക്കൾ :ബിന്ദു, സിന്ധു, മോഹൻദാസ്. മരണാനന്തരചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 8 ന് .