തിരുപുറം : തിരുപുറം കൃഷ്ണോദയത്തിൽ എൻ. ശങ്കരപിള്ള (89) നിര്യാതനായി. ഭാര്യ: പരേതയായ ജഗദമ്മ . മകൾ :ഉഷകുമാരി . മരുമകൻ : പരേതനായ കൃഷ്ണൻ നായർ . സഞ്ചയനം തിങ്കൾ 9 ന് .