മലയിൻകീഴ് :ഓണിയോട് ലക്ഷ്മി വിലാസത്തിൽ മണികണ്ഠൻ നായർ ( 51,കെ. എസ് .ആർ. ടി. സി കണ്ടക്ടർ )നിര്യാതനായി..
ഭാര്യ : ഗീത കുമാരി. മക്കൾ : ലക്ഷ്മി, വൈശാഖ്. മരുമകൻ : രാജേഷ്.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന് .