anilkumar

മണക്കാട്: കല്ലടിമുഖം ഉണ്ടമുടുമ്പിൽ വീട്ടിൽ അനിൽകുമാർ (52)നിര്യാതനായി. ഭാര്യ ശ്രീലത. മക്കൾ: അഞ്ചിത, അഞ്ചന. മരുമകൻ. അരുൺ സുദർശനൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.