തിരുവനന്തപുരം: തൈറോയിഡ് രോഗികൾക്കായി കിംസ്‌ ഹെൽത്തിൽ സൗജന്യ പരിശോധനാക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ ഒമ്പത് മുതൽ 12.30 വരെയാണ് ക്യാമ്പ്. ആശുപത്രിയിലെ ജനറൽ ആനഡ് മിനിമലി ഇൻവേസീവ് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റും പ്രൊഫസറുമായ ഡോ. സനൂപ് കെ. സക്കറിയ രോഗികളെ പരിശോധിക്കും. ലാബ് പരിശോധനകൾക്ക് 50 ശതമാനം ഇളവും ശസ്ത്രക്രിയകൾക്ക് പ്രത്യേക ഇളവും ലഭ്യമാണ്. ഫോൺ: 9539538888.