indirabai-amma

കാര്യവട്ടം : കുന്നുവീട്ടിൽ രാഘവൻ നായരുടെ ഭാര്യ ഇന്ദിരാബായി അമ്മ (74) നിര്യാതയായി.

മക്കൾ: രശ്മി ആർ .നായർ, രേഖ ആർ .നായർ . മരുമക്കൾ: സതീഷ്കുമാർ (എക്‌സ് മിലിട്ടറി),ശശികുമാർ (പൊലീസ്).

സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്.