
കുശവർക്കൽ: പനവിള ലെയ്ൻ ഗീത ഭവനിൽ (സാഗര 247) ഭാസ്കരൻ നായർ (94) നിര്യാതനായി.
ഭാര്യ: എം.വിജയകുമാരി അമ്മ. മക്കൾ: ഷൈലജ (റിട്ട. സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ), സുജാത (അങ്കണവാടി ടീച്ചർ), സജികുമാർ (തെർമോ പെൻപോൾ) ജയലേഖ (ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ്, വികാസ് ഭവൻ), ജ്യോതിലക്ഷ്മി. മരുമക്കൾ: പരേതനായ മോഹനചന്ദ്രൻ നായർ, വിജയകൃഷ്ണൻ നായർ (റിട്ട. കെൽട്രോൺ), രാജകി ദേവി (എസ്.സി.ഇ.ആർ.ടി, കേരള), വിജയകുമാർ (വി.എസ്.എസ്.സി), ദീപാങ്കുരൻ (കെ.എസ്.ആർ.ടി.സി). മരണാനന്തര ചടങ്ങുകൾ 17ന് രാവിലെ 8.30ന്.