കാട്ടാക്കട: തൂവല്ലൂർകോണം ഡ്രീം വില്ലയിൽ സുകുമാരൻ നാടാർ (94) നിര്യാതനായി. മക്കൾ: ശിവാനന്ദൻ എസ്, ലീല എസ്, വിജയൻ എസ്, ലത എസ്, ചന്ദ്രൻ എസ്, ഗിരീഷ് എസ്. മരുമക്കൾ: ഗോമതി, ശശിധരൻ, അമ്പിളി, മരിയ ദാസ്, ട്രീസ റോസ്, ഷൈനി. മരണാനന്തര ചടങ്ങ് 17 ന് രാവിലെ 8 30 ന്.