കോവളം: വെള്ളാർ കല്ലട വീട്ടിൽ ഗോപകുമാർ (50) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: വിശാഖ്, രാജി . മരുമക്കൾ : ആതിര, ഷഹൻ സുധൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.