വട്ടിയൂർക്കാവ്: കുലശേഖരം കെ.ആർ.എ സി 5 ൽ പൂയം വീട്ടിൽ രാമചന്ദ്രൻപിള്ളയുടെ ഭാര്യ സതിരാമചന്ദ്രൻ (75) നിര്യാതയായി. മക്കൾ ദീപു എസ്. ആർ, ദീപ ബി, ദീപ്തി എസ്.ആർ. മരുമക്കൾ: പ്രിയ ആർ, ഹരികൃഷ്ണൻ കെ. എസ്, പത്മകുമാർ വി.