കോവളം: കല്ലുവെട്ടാൻകുഴി പോങ്ങുവിള ഷൈൻ ഭവനിൽ റിട്ട. എസ്.ഐ സി.ജ്ഞാനദാസ് (79) നിര്യാതനായി. മക്കൾ : ഷേർലിദാസ്, ഷൈൻദാസ്, ഷേബാദാസ്. മരുമക്കൾ അനിൽകുമാർ, ഡോണി, ടി .എസ് വിജയൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.